മഴ

മഴയ്ക്ക് എന്തോരു ശക്തി ആണല്ലേ 

വേദനിപ്പിയ്ക്കുന്നുണ്ട് എങ്കിലും നിന്റെ 

ചുംബനത്തിന് വല്ലാത്ത കുളിർമയാണ് 

വീണ്ടും നീ  എന്നെ ഒറ്റക്കാക്കി പോകുകയാണ് അല്ലെ 

അല്ലെങ്കിലും അത് തന്നെ ആണ്  നല്ലത് 

പെയ്തുതീർന്നിട്ട്  മനസിനെ നോവിച്ചു 

പോകുന്നതിനെകാൾ നല്ലത് 

പെയ്തു തീരും മുൻപ് തോരുന്നതാണ് 

Comments

Post a Comment