Posts

Showing posts from July, 2020

മഴ

മഴയ്ക്ക് എന്തോരു ശക്തി ആണല്ലേ  വേദനിപ്പിയ്ക്കുന്നുണ്ട് എങ്കിലും നിന്റെ  ചുംബനത്തിന് വല്ലാത്ത കുളിർമയാണ്  വീണ്ടും നീ  എന്നെ ഒറ്റക്കാക്കി പോകുകയാണ് അല്ലെ  അല്ലെങ്കിലും അത് തന്നെ ആണ്  നല്ലത്  പെയ്തുതീർന്നിട്ട്  മനസിനെ നോവിച്ചു  പോകുന്നതിനെകാൾ നല്ലത്  പെയ്തു തീരും മുൻപ് തോരുന്നതാണ്